ബത്തേരി ചീരാലിൽ കടുവയുടെ ആക്രമണം. മുത്താച്ചിക്കുനി ബാബുവിന്റെ പോത്തിനെ കടുവ പിടിച്ചു.
തൊഴുത്തിൽ കെട്ടിയ പോത്തിനെ പാതി ഭക്ഷിച്ച നിലയിൽ രാവിലെ കണ്ടെത്തുകയായിരുന്നു.. കൂടെയുണ്ടായിരുന്ന മറ്റൊരു പോത്തിനെയും കടുവ ആക്രമിച്ചിട്ടുണ്ട്.
വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു.

0 Comments