ന്യൂഡല്‍ഹി: കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തി. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് തൊട്ടുമുമ്പായാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം. നേരത്തെ, രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്‌തെങ്കിലും സിദ്ധരാമയ്യ നിരസിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

0 Comments