ഉളിക്കൽ കൂമന്തോട് വാഹനാപകടം;കാർ നിയന്ത്രണം വിട്ട് കലുങ്ക് പാലത്തിൻ്റെ കൈവരിയിലിടിച്ച് മറിഞ്ഞു

 





ഉളിക്കൽ : കൂമന്തോട് വാഹനാപകടം. കൊട്ടിയൂർ തീർത്ഥാടകരായ കർണാടക സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കലുങ്ക് പാലത്തിൻ്റെ കൈവരിയിലിടിച്ച് മറിഞ്ഞു. ദർശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം. ആർക്കും പരിക്കില്ല.

Post a Comment

0 Comments