എടപ്പെട്ടി സ്കൂളിൽ ഷിഗല്ല ബോധവൽക്കരണ ക്ലാസ് നടത്തി

 



എടപ്പെട്ടി: ഷിഗല്ല പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി എം രമ്യ വിഷയാവതരണം നടത്തി. പി ടി എ പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരിഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, എം എച്ച് ഹഫീസ് റഹ്മാൻ , ആർ കീർത്തി, അമൃത വിജയൻ , പി എസ് അനീഷ, എം കെ അബ്ദുൾ സലാം,പി ജെ ബൈജു, ബി ഖദീജ, വിജി ജിജിത്ത്, അതുല്യ ജയേഷ് , രേഷ്‌മ സി നായർ, ഷാഹില റഷീദ് എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments