കോഴിക്കോട്ട് വീണ്ടും ഷിഗെല്ല; തൂണേരിയിൽ ഒമ്പത് വയസുകാരന് രോഗം സ്ഥിരീകരിച്ചു

 



കോഴിക്കോട്: കോഴിക്കോട് ആശങ്ക വർധിപ്പിച്ച് വീണ്ടും ഷിഗെല്ല. തൂണേരിയിൽ ഒമ്പത് വയസുകാരനാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. അഞ്ച് വയസുകാരിയായ സഹോദരിയിലും രോഗലക്ഷണങ്ങൾ പ്രകടമായിരുന്നു. ഇതേതുടർന്ന്, ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Post a Comment

0 Comments