കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ വായന വാരാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബ്ബുകൾ എന്നിവയുടെ ഉദ്ഘാടനവും നടത്തി

 



 കണിച്ചാർ ഡോ പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ വായന വാരാചരണത്തിന്റെയും വിദ്യാരംഗം കലാസാഹിത്യവേദി വിവിധ ക്ലബ്ബുകൾ എന്നിവയുടെയും ഉദ്ഘാടനം സാംസ്കാരിക പ്രവർത്തകനായ  ടി കെ ബാഹുലേയൻ നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട്  കെ കെ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. എസ്എൻഡിപി യോഗം കണിച്ചാർ ശാഖാ പ്രസിഡണ്ട് ഇന്‍ചാർജ്  രാമകൃഷ്ണൻ എം എ, സീനിയർ അധ്യാപിക  എം.സി സരോജിനി, വിദ്യാർത്ഥി പ്രതിനിധി ആദിദേവ് കെ എൽ ,എസ് ആർ ജി കൺവീനർ  രാരിമ സി കെ,ഹെഡ്മിസ്ട്രസ് എൻ വി മായ എന്നിവർ സംസാരിച്ചു . തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.

Post a Comment

0 Comments