തൃശൂരിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു; മരണം പകർച്ചവ്യാധി ആശങ്കയ്ക്കിടെ



തൃശൂർ: തൃശൂർ അരിമ്പൂരിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. വെളുത്തൂർ സ്വദേശി വൈശാഖാണ്(36) മരിച്ചത്. ഉച്ചയോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരണം.

എലിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയായിരുന്നു വൈശാഖ്. പെയിന്‍റിങ് തൊഴിലാളിയാണ്. വെളുത്തൂർ മുനയത്താണ് താമസം.

Post a Comment

0 Comments