നല്ലൂർനാട് അംബേദ്‌കർ ക്യാൻസർ സെന്ററിന് വീൽ ചെയർ കൈമാറി തരുവണ സർവീസ് ബാങ്ക്




 നല്ലൂർനാട്:നല്ലൂർനാട്  അംബേദ്‌കർ ക്യാൻസർ സെന്ററിന് ആവശ്യമായ വീൽ ചെയർ തരുവണ സർവീസ് ബാങ്ക് നൽകി.ബാങ്ക് പ്രസിഡന്റ് ഉസ്മാൻ പള്ളിയാൽ,ഡയറക്ടർ ആസ്യ മൊയ്‌ദു,സെക്രട്ടറി വിജയേശ്വരി തുടങ്ങിയവർ ആരോഗ്യ മന്ത്രി കെ.മുരളീധരൻ,ആരോഗ്യ കേരളം ഡയറക്ടർ എന്നിവർക്ക് കൈമാറി.

Post a Comment

0 Comments