Home
About
Contact
Home
LOCAL NEWS
_KANNUR
__KANNUR
__PERAVOOR
__KELAKAM
_WAYANAD
_KOZHIKODE
_KASARAGOD
KERALA
WORLD
HEALTH
SPORTS
ENTERTAINMENT
GRIEVANCE REDRESSAL
Home
news
പ്ലസ് വൺ മൂന്നാം അലോട്മെന്റ് പ്രവേശനം ഇന്നുകൂടി; തിങ്കളാഴ്ച ക്ലാസ് തുടങ്ങും.
പ്ലസ് വൺ മൂന്നാം അലോട്മെന്റ് പ്രവേശനം ഇന്നുകൂടി; തിങ്കളാഴ്ച ക്ലാസ് തുടങ്ങും.
Editor
July 03, 2026
പ്ലസ് വൺ മൂന്നാം
അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനു പൂർത്തിയാകും. മുഖ്യഘട്ടത്തിലെ ഈ അവസാന അലോട്മെന്റ് ലഭിച്ചവരിൽ 90 ശതമാനത്തോളം പേർ വ്യാഴാഴ്ചയോടെ സ്കൂളിൽ ചേർന്നു. തിങ്കളാഴ്ച പ്ലസ്‌വൺ, വി.എച്ച്. എസ്.ഇ. ക്ലാസ് തുടങ്ങും.
Post a Comment
0 Comments
Social Plugin
Popular Posts
കോഴിക്കോട് മരുന്ന് മാറി നൽകി ചികിത്സയിലായിരുന്ന രോഗി മരിച്ചു
July 01, 2026
മട്ടന്നൂരിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്
July 01, 2026
കഴുതവളര്ത്തലുമായി കണ്ണൂരിലെ 22കാരൻ, പാല് ലിറ്ററിന് 6000 രൂപ
July 04, 2026
0 Comments