കള്ളാടി മണ്ണിടിച്ചിൽ;അപകടമേഖലയിൽ ഡ്രോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചു

 


കള്ളാടി മണ്ണിടിച്ചിൽ പ്രദേശത്ത് സർക്കാർ വകുപ്പുകളുടെതല്ലാത്ത ഡ്രോണുകൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ച് ഐആർഎസ് പ്രകാരം മീഡിയ ഓഫീസർ ആയി നിയമിച്ച ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഉത്തരവിട്ടു. ചട്ടലംഘനം നടത്തുന്നവർക്കെതിരെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം കർശന നിയമ നടപടി സ്വീകരിക്കുന്നതാണ്.

Post a Comment

0 Comments