മന്ത്രി കെ. മുരളീധരൻ്റെ രണ്ട് പേഴ്സണൽ സ്‌റ്റാഫ് അംഗങ്ങൾ രാജിവെച്ചു; വ്യക്തിപരമായ കാരണങ്ങളെന്ന് വിശദീകരണം

 



തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്സണൽ സ്‌റ്റാഫ് അംഗങ്ങൾ രാജിവെച്ചു. അഡി. പ്രൈവറ്റ് സെക്രട്ടറി ശ്രീലാൽ, അസി. പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവരാണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ഇവര്‍ക്ക് പകരം ആളെ നിയോഗിക്കുകയും ചെയ്തു. രാജി സംബന്ധിച്ച കൂടുതൽ വ്യക്തതകൾ വരാനിരിക്കുന്നതേയുള്ളൂ.

Post a Comment

0 Comments