കായിക രംഗത്ത് അഴിച്ചുപണി; അസോസിയേഷനുകൾ ഓഡിറ്റ് ചെയ്യാൻ മന്ത്രി ഒ.ജെ. ജനീഷ്, കടുത്ത നടപടിയുമായി സർക്കാർ

കായിക രംഗത്ത് അഴിച്ചുപണി; അസോസിയേഷനുകൾ ഓഡിറ്റ് ചെയ്യാൻ മന്ത്രി ഒ.ജെ. ജനീഷ്, കടുത്ത നടപടിയുമായി സർക്കാർ!നേരത്തേ 2022-ൽ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) വിപിഎൻ കമ്പനികളോട് ഉപയോക്താക്കളുടെ വിവരങ്ങൾ (പേര്, ഇമെയിൽ, ഫോൺ നമ്പർ, ഐപി അഡ്രസ് എന്നിവ) കുറഞ്ഞത് അഞ്ചുവർഷത്തേക്കെങ്കിലും സൂക്ഷിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ തങ്ങളുടെ സ്വകാര്യതാ നയങ്ങൾക്ക് വിരുദ്ധമാണിതെന്ന് ചൂണ്ടിക്കാട്ടി പ്രോട്ടോൺ വിപിഎൻ, എക്സ്പ്രസ് വിപിഎൻ, നോർഡ് വിപിഎൻ തുടങ്ങിയ പ്രമുഖ കമ്പനികൾ തങ്ങളുടെ ഇന്ത്യയിലെ ഫിസിക്കൽ സെർവറുകൾ പിൻവലിക്കുകയായിരുന്നു. ഈ കമ്പനികൾ ഇപ്പോൾ സിംഗപ്പൂരിലെ സെർവറുകൾ വഴിയാണ് ഇന്ത്യയിൽനിന്നുള്ള ഇന്റർനെറ്റ് ട്രാഫിക് തിരിച്ചുവിടുന്നത്.

2021ലെ ഐടി നിയമപ്രകാരം വലിയ സാമൂഹികമാധ്യമങ്ങൾക്ക് നൽകിയിട്ടുള്ള നിർദേശങ്ങൾക്ക് സമാനമായ സുരക്ഷാചട്ടക്കൂടാണ് വിപിഎൻ സേവനദാതാക്കൾക്കും ബാധകമാക്കാൻ പോകുന്നത്. സൈബർ സുരക്ഷാ അന്വേഷണങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുന്നതാണിത്. അതേസമയം സാധാരണക്കാരായ വിപിഎൻ ഉപയോക്താക്കളെ നിരീക്ഷിക്കാനല്ലെന്നും മറിച്ച് സൈബർ കുറ്റകൃത്യങ്ങളിലും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നവരെ കണ്ടെത്താൻ അന്വേഷണ ഏജൻസികളെ സഹായിക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍‌ വ്യക്തമാക്കുന്നു.

Post a Comment

0 Comments