കള്ളാടി മണ്ണിടിച്ചിൽ ദുരന്തം ;മുഖ്യമന്ത്രി വി.ഡി.സതീശൻ ദുരന്ത ഭൂമിയിലെത്തി




മേപ്പാടി:മുഖ്യമന്ത്രി വി.ഡി.സതീശൻ ദുരന്ത ഭൂമിയിലെത്തി.ദുരന്ത ഭൂമി സന്ദർശനത്തിന് ശേഷം മേപ്പാടി വിംസ് ആശുപത്രിയിൽ പരിക്കേറ്റവരെ സന്ദർശിക്കും.

ശേഷം മേപ്പാടി പോളി ടെക്നിക്കൽ കോളേജിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച്, ശേഷം കളക്ടറേറ്റിലെ അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളെ കാണും.

Post a Comment

0 Comments