അമ്പലവയൽ: സി പി ഐ എം അമ്പലവയൽ പ്രഥമ ലോക്കൽ സെക്രട്ടറിയും സു: ബത്തേരി ഏരിയ കമ്മറ്റിയംഗവുമായിരുന്ന കെ ആർ ഉണ്ണീരി അനുസ്മരണം സംഘടിപ്പിച്ചു. കെ.ഷമീർ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജൻ ഉൽഘാടനം ചെയ്തു.എ രാജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.സി പി ഐ എം ജില്ലാ സെക്രട്ടറി കെ റഫീക്ക്, വി.വി ബേബി, വി സുരേഷ്, എൻ പി കുഞ്ഞുമോൾ, കെ കെ രാധാകൃഷ്ണൻ ,കെ ജി സുധീഷ് എന്നിവർ സംസാരിച്ചു.വി വി രാജൻ സ്വാഗതവും ടി ടി സ്ക്കറിയ നന്ദിയും പറഞ്ഞു

0 Comments