ആലപ്പുഴ: നടന് ദേവന് ബിജെപി വിട്ടു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവെച്ചു. കണച്ചികുളങ്ങര ദേവീ ക്ഷേത്രത്തിലെ പരിപാടിയിയില്‍ വെച്ചായിരുന്നു രാജി പ്രഖ്യാപനം. രാജി സംബന്ധിച്ച് ഉടന്‍ തന്നെ നേതൃത്വത്തിന് കത്ത് കൈമാറും.

1 Comments
BJP yil mathiyayi,,,
ReplyDelete