അവാർഡ് ജേതാവ് ചെറുവയൽ രാമനെ സ്വതന്ത്ര കർഷക സംഘം മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു

 



മാനന്തവാടി:  അവാർഡ് ജേതാവ് ചെറുവയൽ രാമനെ സ്വതന്ത്ര കർഷക സംഘം മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി പൊന്നാട അണിയിച്ചു ആദരിച്ചു.പ്രസിഡന്റ് മുതിര മായൻ, ജനറൽ സെക്രട്ടറി കേളോത് സലീം,സഹഭാരവാഹികളായ ഉസ്മാൻ പള്ളിയാൽ,അത്തിലൻ ഇബ്രാഹിം,തുരുത്തിയിൽ യുസഫ്,ബഷീർ,റജി നാസ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments