Home
About
Contact
Home
LOCAL NEWS
_KANNUR
__KANNUR
__PERAVOOR
__KELAKAM
_WAYANAD
_KOZHIKODE
_KASARAGOD
KERALA
WORLD
HEALTH
SPORTS
ENTERTAINMENT
GRIEVANCE REDRESSAL
Home
WAYANAD
വയനാട് മെഡിക്കൽ കോളേജിൽ നിന്ന് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു
വയനാട് മെഡിക്കൽ കോളേജിൽ നിന്ന് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു
Byline News
August 27, 2026
വയനാട് മെഡിക്കൽ കോളേജിൽ നിന്ന് രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി കൊയിലേരിയിലായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു. രോഗിയെ വയനാട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
Post a Comment
0 Comments
Social Plugin
Popular Posts
ചെങ്ങോത്ത് വീട് നിർമാണപ്രവർത്തിക്കിടെ കോൺക്രിറ്റ് പൊട്ടിവീണ് മൂന്ന് പേർക്ക് പരിക്ക്
August 28, 2026
കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം; രണ്ട് പേര് വെന്തുമരിച്ചു
August 24, 2026
ട്രാൻസ്വുമൺ ദീപ്തി കല്യാണിക്കെതിരേ അധിക്ഷേപം: യൂട്യൂബർ എസ്.ആർ. ധന്യക്കെതിരേ കേസ്
August 28, 2026
0 Comments