ഇരിട്ടി: ഇരിട്ടി മട്ടന്നൂർ റോഡിൽ കൂരൻ മുക്കിൽ വാഹനാപകടം. ഹൈദരാബാദിൽ നിന്നും കണ്ണൂരിലേക്ക് സോളാർ പാനൽ കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് കാറിനും തൊട്ടടുത്ത കെട്ടിടത്തിലും ഇടിച്ചു. റോഡരികിൽ നിർത്തിയിട്ട കാറിനിടിച്ച ലോറി കെട്ടിടത്തിലെ മൂന്ന് റൂമുകളും തകർത്തു. പുലർച്ചെ 5.30 ഓടെയാണ് അപകടം.
%20(1).jpg)
0 Comments