കൊട്ടിയൂർ : ഇ.എസ്.എ.വിജ്ഞാപനത്തിൽ കത്തോലിക്ക കോൺഗ്രസ് കൊട്ടിയൂർ മേഖല ആശങ്ക രേഖപ്പെടുത്തി. കഴിഞ്ഞദിവസം ചുങ്കക്കുന്നിൽ എകെസിസിഡയറക്ടർ ഫാ. പ്രതീഷ് കിഴക്കൻ പുതുപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേഖലാ പ്രസിഡണ്ട് മാത്യു കൊച്ചുതറ ജിൽസ്. എം മേക്കൽ ജോൺസ് തൊട്ടിയിൽ, പോൾചീരം വേലി, സാലി പോൾകണ്ണന്താനം, സോണി പൂത്തറ, സെബാസ്റ്റ്യൻ പെരുമാട്ടിക്കുന്നേൽ, ബിജു പോയ്ക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിവേദനങ്ങളും പരാതികളും നൽകുക. ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് വിശാലയോഗം വിളിച്ചു ചേർക്കും

0 Comments