എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂൾ കായിക മേളക്ക് തുടക്കമായി


കൽപ്പറ്റ : എൻ എസ് എസ്  ഹയർ സെക്കണ്ടറി സ്കൂളിൻ്റെ  സ്‌കൂൾ കായിക മേളക്ക്  ജില്ലാ സ്റ്റേഡിയത്തിൽ തുടക്കം കുറിച്ചു. പി.ടി. എ  പ്രസിഡണ്ട് ഷാജി തദ്ദേവൂസ്  കായിക മേളക്ക് തുടക്കം കുറിച്ച് പതാക ഉയർത്തി. സ്കൂൾ പ്രിൻസിപ്പൽ  ബാബു പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. കായികാദ്ധ്യാപകൻ രാജീവ് പി.കെ. പി.ടി.എ അംഗം രാജേഷ് .കെ  എന്നിവർ നേതൃത്വം നൽകി

Post a Comment

0 Comments