തിരുവനന്തപുരം: തുറമുഖ വികസനം ചിതറിയ രീതിയിൽ അല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നിക്ഷേപങ്ങൾക്ക് ന്യയമായ കാലാവധി നൽകും. തുറമുഖത്തിനായി 5 സാമ്പത്തിക മാതൃകകൾ കൊണ്ടുവരും. റിങ് ടോഡിന് 3200 കോടി രൂപ ഇതിലൂടെ ആണ് അവതരിപ്പിച്ചത്. ലോകത്തിലെ അക്കാദമിക് പ്രോഗ്രമുകൾ എല്ലാം പോർട്ട് സിറ്റിയുടെ ഭാഗം ആകും.
84 വകുപ്പ് ഭേദഗതി ചെയ്യും. പൊതുമുതൽ കൈകാര്യം ചെയ്യുന്നതിനുള്ള സുതാര്യതയിൽ വിശദമായ ചർച്ച നടക്കട്ടെ. ദേശീയ ജലപാത കണെക്റ്റീവിറ്റി ഉൾപെടുത്തിയിട്ട് ഉണ്ട്. എല്ലാ തുറമുഖങ്ങളും വികസിപ്പിക്കണം.കോട്ടയം തുറമുഖം 18 ആം മത്തേത് ആണ്. വിഴിഞ്ഞത് നിന്നും ഒരുപാട് പലഹാരങ്ങൾ കയറ്റി പോകുന്നുണ്ട്.
അതേസമയം മാരിടൈം ബോർഡ് ബിൽ സഭയിൽ അവതരിപ്പിച്ചു.സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളുടെയും മേൽനോട്ട ചുമതല മാരിടൈം ബോർഡിന് നൽകി. എല്ലാ തുറമുഖങ്ങളുടെയും നാവിഗേഷൻ നിയന്ത്രിക്കുന്നത് മാരിടൈം ബോർഡ് ആണ്. തുറമുഖങ്ങളുടെ സേവനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യത്തിൽ ലൈസൻസിംഗ് ഏർപ്പെടുത്തും.
തീരദേശ സംരക്ഷണത്തിന്റെ ഏജൻസി ആയിരിക്കും മാരിടൈം ബോർഡ്. മാരിടൈം ബോർഡിൻ്റെ ചെയർപേഴ്സൺ മുഖ്യമന്ത്രി ആയിരിക്കും. വൈസ് ചെയർപേഴ്സൺ തുറമുഖ വകുപ്പ് മന്ത്രിയാകും. മാരിടൈം ബോർഡിൻ്റെ പൂർണ്ണ ചുമതല മുഖ്യമന്ത്രിയുടെ കീഴിലായിരിക്കും. കപ്പൽ ഗതാഗതവും അനുബന്ധ പ്രവർത്തനങ്ങൾക്കും വേണ്ടി എല്ലാ കാര്യങ്ങളും മാരി ടൈം ബോർഡ് ഏറ്റെടുക്കും. തുറമുഖ മേഖലയിൽ സ്വകാര്യ നിക്ഷേപ നയങ്ങൾ നടപ്പിലാക്കുന്നതിന് സർക്കാരിനോട് മാരിടൈം ബോർഡിന് ശുപാർശ ചെയ്യാം.

0 Comments