തിരുവനന്തപുരം: നെയ്യാര്‍ ഡാം മേഖലയില്‍ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. പൂവച്ചല്‍ സ്വദേശികളായ സുകുമാരന്‍കുട്ടി നായര്‍, ചന്ദ്രദാസ് എന്നിവരാണ് അറസ്റ്റിലായത്.
വനംവകുപ്പ് പരുത്തിപ്പള്ളി റേഞ്ച് ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്. ചന്ദ്രദാസിന്റെ വീട്ടില്‍നിന്ന് വേവിച്ച കാട്ടുപോത്തിറച്ചിയും വനംവകുപ്പ് പിടിച്ചെടുത്തു.

0 Comments