ദില്ലി: മാസപ്പടി കേസിൽ പിണറായി വിജയന്റെ അപ്പീലിൽ ബുധനാഴ്ച സുപ്രീം കോടതിയിൽ വാദം കേൾക്കും. വാദം കേൾക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് ജോയ്മാല ബാഗ്ചി, ജസ്റ്റീസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ച് വാദം കേൾക്കും. എല്ലാ ഹർജികളും ലിസ്റ്റ് ചെയ്തിട്ടുണ്ട്.
0 Comments