ദസറ, പൂജ ഉത്സവ തിരക്ക്: പ്രത്യേക ട്രെയിൻ സർവീസുമായി റെയിൽവേ



 തിരുവനന്തപുരം: ദസറ, പൂജ ഉത്സവ തിരക്ക് കണക്കിലെടുത്ത് യാത്രക്കാരുടെ സൗകര്യത്തിനായി പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. എഗ്മോർ-മംഗളൂരു സെൻട്രൽ വരെയാണ് സ്പെഷ്യൽ ട്രെയിൻ.

ശനിയാഴ്ചയാണ് (17-10-2026) സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. ചെന്നൈ എഗ്മോറിൽ നിന്ന് രാത്രി 11.55ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച രാത്രി 7.45ന് മംഗളൂരു സെൻട്രലിൽ എത്തും.

Post a Comment

0 Comments