തട്ടികൊണ്ടുപോയ യുവാവിനെ കണ്ടെത്തി



കൊടുവള്ളിയിൽ നിന്ന് തട്ടികൊണ്ടുപോയ യുവാവിനെ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയിൽ നിന്നാണ് അന്നൂസ് റോഷനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ് യുവാവിനെ കണ്ടെത്തിയത്. അന്നൂസ് റോഷനുമായി അച്ഛൻ റഷീദ് ഫോണിൽ സംസാരിച്ചു.

Post a Comment

0 Comments