കനത്ത മഴയിലും കാറ്റിലും കോളയാട് പെരുവയിൽ മരം വീടിനു മുകളിൽ വീണ് ഒരാൾ മരിച്ചു





കോളയാട് പെരുവയിൽ കനത്ത മഴയിലും കാറ്റിലും മരം വീടിനു മുകളിൽ വീണ് ഒരാൾ മരിച്ചു. പെരുവ തെറ്റുമ്മൽ സ്വദേശി എനിയാടൻ ചന്ദ്രനാണ് മരിച്ചത്. പ്രദേശത്ത് കാറ്റിൽ വലിയ നാശനഷ്ടം സംഭവിച്ചു.

Post a Comment

0 Comments