തലക്കാണി: മുണ്ടക്കൈ -ചൂരൽമല ദുരന്തം ഒന്നാം ഓർമ്മ ദിനത്തിൻ്റെ ഭാഗമായി തലക്കാണി ഗവ.യു.പി.സ്കൂളിൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. ഹെഡ്മാസ്റ്റർ സുനിൽ കുമാർ എം.വി, കെ .പി ജെസ്സി, കെ വിപിൻ എന്നിവർ നേതൃത്വം നൽകി.

0 Comments