എം.ടി. ബി കേരള ട്രാക്ക് പരിശോധന നടത്തി



മാനന്തവാടി: എട്ടാമത് എം.ടി. ബി കേരള ഇൻ്റർനാഷണൽ സൈക്ലിംഗ് ടൂർണമെൻ്റിൻ്റെ ട്രാക്ക് പരിശോദന മാനന്തവാടി പ്രിയദർശിനി എസ്റ്റേറ്റിൽ വെച്ച് നടന്നു. തുടർന്ന് ട്രാക്കുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച പട്ടിക ജാതി - പട്ടിക വർഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളുവുമായി ചർച്ച നടത്തി.

 സൈക്ലിംഗ് ഫെഡറേഷൻ ട്രഷറർ എസ്. സ് സുധീഷ് കുമാർ, കേരള അഡ്വഞ്ചർ ടൂറിസം സൊസൈറ്റി സി. ഇ . ഒ ബിനു കുര്യാക്കോസ് , സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലീം കടവൻ, ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം , ഡിറ്റി പിസി മാനേജർ രതീഷ് കുമാർ, സോളമൻ എം. എ എന്നിവർ പങ്കെടുത്തു

Post a Comment

0 Comments