ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി. ജില്ലാ സെക്രട്ടറി സുബൈർ ഇള കുളം അദ്ധ്യക്ഷത വഹിച്ചു. സാജിദ് എൻ.സി, സോളമൻ എൽ. എ, അർജുൻ തോമസ് എന്നിവർ സംസാരിച്ചു.
0 Comments