കേളകം ഇല്ലിമുക്കിൽ ഭാര്യാ സഹോദരൻ്റെ വെട്ടേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു


 കേളകം ഇല്ലിമുക്കിൽ ഭാര്യ സഹോദരൻ്റെ  വെട്ടേറ്റ യുവാവ് മരിച്ചു. പൗവ്വത്തിൽ റോയി (45) ആണ് മരിച്ചത്. കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ഡെയ്‌സി. മകൾ: അഡോൾഫിന.


Post a Comment

0 Comments