കേളകത്ത് യുവാവിനെ ഭാര്യാ സഹോദരൻ വെട്ടിപ്പരിക്കേല്പിച്ചു



കേളകം: ഇല്ലിമുക്കിൽ യുവാവിനെ ഭാര്യയുടെ സഹോദരൻ വെട്ടിപ്പരിക്കേല്പിച്ചു. പൗവ്വത്തിൽ റോയി (45) യെയാണ് ഭാര്യാ സഹോദരൻ അറക്കൽ ജൈസൺ (45) വെട്ടിപ്പരിക്കേല്പിച്ചത്. ഇന്ന് രാത്രി 8.30 ഓടെയാണ് സംഭവം. റോയിയെ കണ്ണൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

0 Comments