പേരാവൂർ:തദ്ദേശ തെരഞ്ഞെടുപ്പിലെ പേരാവൂർ പഞ്ചായത്തിലെ യു ഡി എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
1 മേൽമുരിങ്ങോടി - ടെസ്സി മാത്യു.
2 മുരിങ്ങോടി - സുരേഷ് ചാലാറത്ത്.
3 ബംഗളക്കുന്ന് -കെ കെ സ്മിത (മുസ്ലീം ലീഗ്)
4 പുതുശ്ശേരി കെ കെ അബുജാക്ഷൻ.
5 വളയങ്ങാട് മേഴ്സി ബേബി.
6 മടപ്പുരച്ചാൽ എൻ എം ലൈല.
7 മണത്തണ ചോടത്ത് ഹരിദാസ്.
8 ഷീന ബിജു തട്ടിൽ
9 തൊണ്ടിയിൽ ആഷ മാത്യു.
10 തെറ്റുവഴി രാജു ജോസഫ്.
11 ചെവിടിക്കുന്ന് ജൂബിലി ചാക്കോ.
12 തിരുവോണപ്പുറം സഹജ സുരേന്ദ്രൻ.
13 കുനിത്തല എൻ കെ മോഹൻദാസ്.
14 പേരാവൂർ സിറാജ് പൂക്കോത്ത് (മുസ്ലീം ലീഗ്).
15 തെരു കാരാട്ട് സതി
16 വെള്ളർവള്ള സജീവൻ കളത്തിൽ.
17 കോട്ടുമാങ്ങ റിൻസി സാബു.

0 Comments