അടക്കാത്തോട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും അനുമോദനവും ജനുവരി 7 ന്

 

അടക്കത്തോട്: അടക്കാത്തോട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കേളകം പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക്  01/07/2026 ജനുവരി ബുധനാഴ്‌ച രാവിലെ 10 മണിക്ക് സ്വീകരണവും അനുമോദനവും, സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും അടക്കാത്തോട് ക്ഷീരോൽപ്പാദക സഹകരണ സംഘം ഹാളിൽ നടക്കും.അനുമോദന ചടങ്ങിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി ഡയറക്ടർ ക്ഷീരവികസന വകുപ്പ് സജിനി ഒ. നിർവഹിക്കും. മെഡിക്കൽ ക്യാമ്പിൻറെ ഉദ്ഘാടനം കേളകം ഗ്രാമപഞ്ചായത്ത് ലിസി ജോസഫ് നിർവഹിക്കും. ജില്ല പഞ്ചായത്ത് മെമ്പർ ജെയ്‌സൺ കാരയ്ക്കാട്ട്  മുഖ്യപ്രഭാഷണം നടത്തും. . 

Post a Comment

0 Comments