കേരള വ്യാപാരി വ്യവസായി ഏകോപന സമതി മണത്തണ യൂണിറ്റ് പുതുവർഷാഘോഷം നടത്തി



കേരള വ്യാപാരി വ്യവസായി ഏകോപന സമതി  മണത്തണ യൂണിറ്റ് പുതുവർഷാഘോഷം നടത്തി. യൂണിറ്റ് പ്രസിഡൻ്റ്  സി. എം. ജോസഫ് കേക്ക് മുറിച്ച്  പുതു വത്സരാഘോഷം ഉദ്ഘാടനം ചെയ്തു. 

ജനറൽ സെക്രട്ടറി പ്രവീൺ, ട്രഷറർ മധുസൂദനൻ, യൂത്ത് വിംഗ് പ്രസിഡൻ്റ് റിജോ ജോസഫ്, വനിതാ വിംഗ് പ്രസിഡൻ്റ്  ബിന്ദു സോമൻ എന്നിവർ പുതുവത്സര സന്ദേശം നൽകി.  യൂണിറ്റ് അംഗങ്ങൾ  വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 


Post a Comment

0 Comments