കേളകം നാനാനിപൊയിലിൽ മരത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു





പേരാവൂർ: കേളകം നാനാനിപൊയിലിൽ മരത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു.പെരുമ്പുന്ന കൊട്ടുപ്പളിൽ തങ്കച്ചൻ -മോളി ദമ്പതികളുടെ  മകൻ പൗലോസാണ് (38) കേളകം നാനാനിപൊയിലിൽ ജോലിക്കിടെ മരത്തിൽ നിന്ന് വീണു മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.


Post a Comment

0 Comments