കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ ആറാംനിലയിൽ നിന്ന് ചാടിയ രോഗിയുടെ കൂട്ടരിപ്പുകാരൻ മരിച്ചു

 


കണ്ണൂർ: കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയുടെ ആറാം നിലയിൽ നിന്ന് താഴേക്ക് ചാടിയ രോഗിയുടെ കൂട്ടരിപ്പുകാരൻ മരിച്ചു. ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലിൽ ടോം തോംസൺ (40 )ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ഭാര്യ: ജ്യോഷി മോൾ. മക്കൾ: ആഷിക്, അയോൺ. അച്ഛൻ: തോമസ്. അമ്മ: ത്രേസ്യാമ്മ.

Post a Comment

0 Comments