കൊട്ടിയൂർ:കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ വരവറിയിച്ച് ദൈവത്തെ കാണൽ ചടങ്ങ് നാളെ (മെയ് -9) നടക്കും. മണത്തണ പൊടിക്കളത്തിൽ നടക്കുന്ന ചടങ്ങ് കുറിച്യ സ്ഥാനീകനായ ഒറ്റപ്പിലാന്റെ നേതൃത്വത്തിലാണ് നടക്കുക.മെയ് 12 നാണ് 'പ്രാക്കൂഴം'

0 Comments