കൊട്ടിയൂരിൽ മരം കടപുഴകി വീടിന് മുകളിൽ വീണ് രണ്ടുപേർക്ക് പരിക്ക്



കൊട്ടിയൂർ:കൊട്ടിയൂരിൽ മരം കടപുഴകി വീടിന് മുകളിൽ വീണ് രണ്ടുപേർക്ക് പരിക്ക് .
കൊട്ടിയൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് പൊയ്യമലയിൽ വീടിനു സമീപത്തെ മരം കടപുഴകി വീണ് രണ്ടുപേർക്ക് പരിക്കേറ്റു. പൊയ്യമല സ്വദേശി താന്നിക്കൽ റോബിൻ മകൻ ബെനറ്റ് എന്നിവർക്കാണ് പരിക്കേറ്റത്.

Post a Comment

0 Comments