എ ബി സി സെന്റർ ഉദ്ഘാടനം ചെയ്‌തു



സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി വെറ്ററിനറി പോളിക്ലിനിക് ക്യാമ്പസിലെ എ ബി സി സെന്റർ    ഉദ്ഘാടനം ചെയ്‌തു.വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ വെറ്ററിനറി പോളിക്ലിനിക് ക്യാമ്പസിലെ എ ബി സി സെൻററും, മുനിസിപ്പാലിറ്റി ചെയർമാൻ ടി. കെ. രമേശ്‌ എ ബി സി സെന്ററിലെ ഓപ്പറേഷൻ തിയേറ്ററും  ഉദ്ഘാടനം ചെയ്‌തു.

Post a Comment

0 Comments