കേളകം: ചെട്ടിയാംപറമ്പ് ഗവ. യു.പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് മാവിൻ തൈകൾ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എ.കെ.ബിന്ദു, കൃഷി ഓഫീസർ അൻസ അഗസ്റ്റിൻ, കൃഷി അസിസ്റ്റൻറ് അഷറഫ്, പരിസ്ഥിതി പ്രവർത്തകൻ എൻ.ഇ.പവിത്രൻ ഗുരുക്കൾ, അദ്ധ്യാപകരായ പി വി വിജയശ്രീ , എം. ഷിജിത് , കെ.ആർ .വിനു എന്നിവർ സംസാരിച്ചു.
0 Comments