കൊച്ചി തീരത്തെ കപ്പൽ അപകടം; കേസെടുത്ത് പൊലീസ്

 


കൊച്ചി: കൊച്ചി തീരത്തെ എംഎസ്‌സി എൽസ 3 ചരക്കുകപ്പൽ അപകടത്തിൽ കേസെടുത്ത് പൊലീസ്. ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസാണ് കപ്പൽ കമ്പനിക്കെതിരെ കേസെടുത്തത്. കപ്പൽ കമ്പനിയെ ഒന്നാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്.

Post a Comment

0 Comments