ചുങ്കക്കുന്ന് :ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ വായനാദിനാചരണം സംഘടിപ്പിച്ചു . സ്കൂൾ അസംബ്ലിയിൽ സീനിയർ അധ്യാപകൻ ഷാവു വായനാ ദിനവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒപ്പം തന്നെ വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി. തുടർന്ന് ക്വിസ് മത്സരം, പി.എൻ പണിക്കർ അനുസ്മരണം, പത്രവായന മത്സരം എന്നിവ സംഘടിപ്പിച്ചു.
0 Comments