ആറളം ഫാമിൽ കാട്ടാന ചരിഞ്ഞു

 

പന്ത്രണ്ടാം ബ്ലോക്കിലെ തവരഞ്ഞാൽ മേഖലയിലാണ്.  കാട്ടുകൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആനയുടെ ശരീരം ദുർഗന്ധം വമിക്കുന്ന നിലയിലാണുള്ളത്.

Post a Comment

0 Comments