തിരുവനന്തപുരം: സ്കൂളുകളിലെ സൂംബ ഡാൻസുമായി മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സൂംബ ഡാൻസുമായി ബന്ധപ്പെട്ട വിവാദങ്ങൾ ലഹരിയേക്കാൾ കൊടിയ വിഷം ആണെന്ന് അദ്ദേഹം പറഞ്ഞു.

0 Comments