വെള്ളമുണ്ട: കിണറ്റിങ്ങൽ സിറ്റിസൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ഫുട്ബാൾ പ്രീമിയർ ലീഗ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഏഴാംമൈൽ ഗോൾ ടറഫിൽ നടന്ന ചടങ്ങിൽ ജമാൽ സി അധ്യക്ഷത വഹിച്ചു. എം മുഹമ്മദ്, പി താജുദ്ധീൻ, കെ.കെ അഷ്‌റഫ് തുടങ്ങിയവർ പങ്കെടുത്തു.

0 Comments