കേളകം: സീനിയർ ചേമ്പർ ഇൻ്റർനാഷണൽ കേളകം ലീജിയണിൻ്റെ ഇൻസ്റ്റലേഷൻ സെറിമണി കേളകം ഡെൻസ് പാരഡൈസ് ഹോട്ടലിൽ വച്ച് നടന്നു. ചടങ്ങിൽ ഷാജി ജോൺ കേളകം ലീജിയൺ പ്രസിഡൻ്റായി സ്ഥാനം ഏറ്റെടുത്തു. Area B NVP എം ജെ ബെന്നി ചടങ്ങിൽ മാഖ്യാതിഥി ആയിരുന്നു. മുൻ NVP പ്രൊഫ. സി കെ പ്രദീപ് ഗസ്റ്റ് ഓഫ് ഹോണർ ആയി. മനോജ് താഴെപുര മുഖ്യ പ്രഭാഷണം നടത്തി. ലീജിയൺ സെക്രട്ടറിയായി കെ പി ജോസഫ്, ട്രഷറർ ആയി കെ കുഞ്ഞിക്കണ്ണൻ എന്നിവരും സ്ഥാനം ഏറ്റെടുത്തു.
0 Comments