കുണ്ടാല: മൻഹജ് തസ്കിയത്തിൽ ഇസ്ലാമിയ്യയുടെ നേതൃത്വത്തിലുള്ള റൈറ്റ് വേ സ്കൂളിൽ സംഘടിപ്പിച്ച 'രക്ഷാകര്‍തൃത്വം' ശില്പശാല വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സി റഫീഖ് സഖാഫി അധ്യക്ഷത വഹിച്ചു. ഹനീഫ സഖാഫി, ടി.അബ്ദുറഹ്മാൻ മുസ്‌ലിയാർ, എംപി അലി സഖാഫി,അബ്ദുൽ റസാഖ്, പി മുസ്തഫ എന്നിവർ സംസാരിച്ചു.

0 Comments