തരുവണ:ആർട്‌സ് ലാൻഡ് ലൈബ്രറി തരുവണയും ഫോക്കസ് മെഡിക്കൽ സെൻ്റർറും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട പഞ്ചായത്ത് വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ അധ്യക്ഷത വഹിച്ചു. കെ.കെ ജംഷീർ, ഇ.കെ ഇൻസാഫ്,ഡോ.അഫ്സൽ റഹ്മാൻ, മുഹമ്മദ് ഷാഫി സി തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments