ബത്തേരി നിർമ്മല മാതാ പബ്ലിക് സ്കൂളിൽ ശിശുദിനാഘോഷവും സർക്കസ് പ്രദർശനവും സംഘടിപ്പിച്ചു



ബത്തേരി:നിർമ്മല മാതാ പബ്ലിക് സ്കൂളിൽ ശിശുദിനം വിവിധ പരിപാടികളോടുകൂടി വർണാഭമായി ആഘോഷിച്ചു.  ചാച്ചാജിയുടെ സ്മരണാർത്ഥം നിരവധി കലാപരിപാടികൾ അവതരിപ്പിച്ചു .സ്കൂൾ പ്രിൻസിപ്പാൾ ഡോ. ഗീതാ തമ്പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. ലിൻസ് ചെറിയാനും, അധ്യാപകരും ശിശുദിനശംസകൾ നേർന്നു.ഉദ്ഘാടന ചടങ്ങിനു ശേഷം  സർക്കസ് പ്രദർശനവും പായസവിതരണവും നടന്നു.

Post a Comment

0 Comments