പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലെ മണിയാണി - പുലി മുണ്ട റോഡ് ഉദ്ഘാടനം ചെയ്തു

 



പേരാവൂർ:പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 ലെ ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച മണിയാണി - പുലി മുണ്ട റോഡ്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ജാഫർ നെല്ലൂർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൈജു വർഗ്ഗീസ്, ബ്ലോക്ക് മെംമ്പർ ദീപ ഗിരിഷ് , വാർഡ് മെംബർ ജോസ് വടക്കേക്കര, വി.രാജു , ഒ.ഹംസ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments